ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക
ഓൾഡ് ഡൽഹിയിലെ ചാവടി ബസാർ പ്രദേശത്ത് നിർമ്മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നു വീണ് വൻ അപകടം. അപകടത്തിൽ രണ്ടുപേർ മരിക്കുകയും പതിനഞ്ചിലധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ...











