അങ്കമാലിയിലെ കെട്ടിടത്തിനുണ്ടായ തീപിടുത്തം ; കുടുങ്ങി കിടന്ന ഒരാള്‍ മരിച്ചു
കൊച്ചി:അങ്കമാലിയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് നില കെട്ടിടത്തില്‍ കുടുങ്ങി കിടന്ന കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. തീ അണച്ചതിനുശേഷമായിരുന്നു കെട്ടിടത്തിന് ഉള്ളില്‍ ...








