‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!
ധാക്ക/ന്യൂഡൽഹി: ഭരണം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാട്ടിലേക്ക് തിരിച്ചെത്തിയാൽ അവർക്ക് മുൻപിൽ വധശിക്ഷ ഏറ്റുവാങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബംഗ്ലാദേശ് ...








