Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

by Brave India Desk
Nov 10, 2026, 06:28 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ധാക്ക/ന്യൂഡൽഹി: ഭരണം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാട്ടിലേക്ക് തിരിച്ചെത്തിയാൽ അവർക്ക് മുൻപിൽ വധശിക്ഷ ഏറ്റുവാങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ICT). ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വഴി ഹസീന പുതിയ പാസ്‌പോർട്ടിനും ഐഡന്റിറ്റി കാർഡിനുമായി അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് ചീഫ് പ്രോസിക്യൂട്ടർ എം.ഡി. അമിനുൽ ഇസ്ലാം കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

2024 ഓഗസ്റ്റിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് കടന്ന ഹസീനയ്‌ക്കെതിരെ വധശിക്ഷാ വിധി നിലനിൽക്കുന്നുണ്ട്. പ്രക്ഷോഭകർക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമർത്തലിനും മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്കുമാണ് ട്രൈബ്യൂണൽ ഹസീനയ്ക്ക് മരണശിക്ഷ വിധിച്ചത്. ഈ വിധിയിൽ അപ്പീൽ നൽകാൻ അനുവദിച്ച നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചെത്താത്ത ഹസീനയുടെ ഇപ്പോഴത്തെ നീക്കങ്ങൾ നാടകീയമാണെന്ന് പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. അതേസമയം, അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും ജനങ്ങൾക്കൊപ്പമുള്ള തന്റെ കടമയിൽ നിന്ന് പിന്നോട്ടില്ലെന്നും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നുമാണ് ഹസീന നേരത്തെ വ്യക്തമാക്കിയത്.

Stories you may like

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ലണ്ടനിലെ അഭിഭാഷകർ മുഖേന ഹസീന നൽകിയ അപേക്ഷ ബംഗ്ലാദേശ് ഭരണകൂടം മണിക്കൂറുകൾക്കകം തള്ളി. ഹസീനയെ ഉടൻ വിട്ടുനൽകണമെന്ന് ബംഗ്ലാദേശിലെ പുതിയ സർക്കാർ ഇന്ത്യയോട് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. 2026 ഫെബ്രുവരിയിലെ പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനും ഇന്ത്യയുമായുള്ള ബന്ധത്തിൽ വലിയ തണുപ്പൻ നയമാണ് സ്വീകരിക്കുന്നത്. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്നടക്കം താരിഖ് റഹ്മാൻ വിട്ടുനിന്നിരുന്നു. ഹസീനയെ കൈമാറുന്ന വിഷയത്തിൽ ഇന്ത്യ നിലവിൽ നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. ഹസീനയുടെ തിരിച്ചുവരവും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: EXPMSheikh Hasina
Share
Tweet
Send
Share

Latest stories from this section

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies