Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

by Brave India Desk
Nov 10, 2026, 05:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഛഠ് പൂജ ആഘോഷങ്ങൾക്കായി ഡൽഹിയിൽ വിപുലമായ ഒരുക്കങ്ങളുമായി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സർക്കാർ. ഈ വർഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,400ലധികം ഘാട്ടുകളാണ് (നദീതീരത്തും ജലാശയങ്ങൾക്ക് സമീപവുമുള്ള ആരാധനാ കേന്ദ്രങ്ങൾ) ഒരുക്കുന്നത്. കഴിഞ്ഞ വർഷം 1,326 ഘാട്ടുകളായിരുന്നു ഉണ്ടായിരുന്നത്. നവംബർ 13 മുതൽ 16 വരെയാണ് ഈ വർഷത്തെ ഛഠ് പൂജ ആഘോഷങ്ങൾ. നവംബർ 10ന് ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാ പ്രധാന ക്രമീകരണങ്ങളും പൂജ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആരാധകർക്ക് സുരക്ഷിതമായും സൗകര്യപ്രദമായും സൂര്യദേവന് അർഘ്യം അർപ്പിക്കാൻ അവസരമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഓരോ ഘാട്ടും ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് ഒരുക്കങ്ങൾ പരിശോധിക്കണമെന്നും വീഴ്ചകൾ കണ്ടെത്തിയാൽ ഉടൻ പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Stories you may like

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

ഇത്തവണത്തെ പ്രധാന ആകർഷണം മുനക് കനാലിന് സമീപം നിർമിക്കുന്ന 11 കിലോമീറ്റർ നീളമുള്ള ഘാട്ടാണ്. ഔട്ടർ റിങ് റോഡ് മുതൽ ഇന്ദർലോക് വരെയാണ് ഇത് വ്യാപിക്കുന്നത്. ഇരുവശങ്ങളിലും പടികളും ആരാധകർക്ക് എത്തിച്ചേരാൻ കോൺക്രീറ്റ് റോഡും ഒരുക്കുന്നുണ്ട്. നവംബർ 12ന് സിംഗൽപൂർ ഗ്രാമത്തിന് സമീപം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഈ ഘാട്ട് ഉദ്ഘാടനം ചെയ്യും. പ്രധാന ഘാട്ടുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. സ്ത്രീകൾക്കായി പ്രത്യേക വസ്ത്രം മാറാനുള്ള മുറികളും ആവശ്യത്തിന് ശുചിമുറികളും ഒരുക്കും. രാത്രിയിലും മതിയായ വെളിച്ചം ഉറപ്പാക്കും. തണുപ്പ് കണക്കിലെടുത്ത് വലിയതും ഇടത്തരവുമായ ഘാട്ടുകളിൽ മേൽക്കൂരയുള്ള ടെന്റുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ അഗ്നിശമന സേനാ വാഹനങ്ങളും സജ്ജമാക്കും. നവംബർ 15, 16 തീയതികളിൽ ശുചീകരണ തൊഴിലാളികളുടെ പ്രത്യേക സംഘങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും.

ഘാട്ടുകളിലേക്കുള്ള റോഡുകളിലെ കുഴികളും തടസ്സങ്ങളും നീക്കം ചെയ്ത് യാത്രാസൗകര്യം മെച്ചപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. പൊടി നിയന്ത്രിക്കാൻ റോഡുകളിൽ വെള്ളം തളിക്കും. ഗതാഗത നിയന്ത്രണം, പാർക്കിങ്, വാഹനങ്ങളുടെ വഴിതിരിച്ചുവിടൽ എന്നിവ സംബന്ധിച്ച് ട്രാഫിക് പൊലീസും പൂജാ സംഘാടകരും ചേർന്ന് പ്രവർത്തിക്കും. പ്രധാന മാതൃകാ ഘാട്ടുകളിൽ എൽഇഡി സ്ക്രീനുകളും സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനുകളിലും അന്തർസംസ്ഥാന ബസ് ടെർമിനലുകളിലും തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കും. അതേസമയം, നവംബർ 16 തിങ്കളാഴ്ച ഛഠ് പൂജയോടനുബന്ധിച്ച് ഡൽഹിയിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ആഘോഷം സുരക്ഷിതമായും സുഗമമായും നടത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

Tags: BJPchhat pujadelhiRekha Gupta
Share
Tweet
Send
Share

Latest stories from this section

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

Latest News

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies