ശക്തമായ മഴയും മണ്ണിടിച്ചിലും; ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു
പത്തനംതിട്ട: ഗവിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗവിയിലേക്ക് യാത്ര ...








