ഷർട്ടും ട്രാക്ക് സ്യൂട്ടും; നെയിം പ്ലേറ്റ്, ബാഡ്ജ്; എല്ലാ യൂണിയൻകാർക്കും ഒരേ യൂണിഫോം; ചുമട്ടുതൊഴിലാളികൾക്ക് പുതിയ വേഷം
തിരുവനന്തപുരം: ഐഎസ്ആർഒ,ഐടി പാർക്കുകൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്ക് ഇനി മുതൽ പുതിയ യൂണിഫോം. വിദഗ്ധരായ ചുമട്ടുതൊഴിലാളികൾക്ക് ചാരനിറത്തിലുള്ള ഷർട്ട്,ട്രാക്ക് സ്യൂട്ട് എന്നിവയ്ക്ക് പുറമേ നെയിം പ്ലേറ്റ്, ...








