Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

by Brave India Desk
Nov 18, 2026, 11:26 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

സ്വകാര്യ ആശുപത്രി അധികൃതരെ വ്യാജവാർത്ത നൽകി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ പണം കൈപ്പറ്റുന്ന നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ആശുപത്രിക്കെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച ശേഷം, അത് പിൻവലിക്കുന്നതിനായി ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആനയറ സബൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ. സബൈൻ ശിവദാസിന്റെ പരാതിയിൽ പേട്ട പോലീസാണ് കഠിനംകുളം സ്വദേശിയായ സുഹൈൽ ഷാജഹാനെ കഴിഞ്ഞ ദിവസം കൈയോടെ പിടികൂടിയത്. സുഹൈൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Stories you may like

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

ആശുപത്രിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിൽ വ്യാജവാർത്ത നൽകിയ ശേഷം, വാർത്ത പിൻവലിക്കാൻ 10 ലക്ഷം രൂപ നൽകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. പണം നൽകിയില്ലെങ്കിൽ കൂടുതൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ആശുപത്രിയുടെ പ്രവർത്തനം തകർക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് ആശുപത്രി അധികൃതർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യമായി പരാതി നൽകുകയായിരുന്നു.

പൊലീസ് നിർദ്ദേശപ്രകാരം പണം നൽകാമെന്ന് ആശുപത്രി അധികൃതർ സുഹൈലിനെ അറിയിച്ചു. ഇതനുസരിച്ച് ഇന്നലെ പണം വാങ്ങുന്നതിനായി സുഹൈൽ ആശുപത്രിയിൽ എത്തിയപ്പോൾ ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ആശുപത്രി അധികൃതരിൽ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റി പുറത്തിറങ്ങുന്നതിനിടെ, പേട്ട എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. കൈപ്പറ്റിയ പണവും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

2022 ജൂണിൽ നടന്ന കോളിളക്കം സൃഷ്ടിച്ച എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി കൂടിയാണ് അറസ്റ്റിലായ സുഹൈൽ ഷാജഹാൻ. എന്നാൽ, അച്ചടക്ക നടപടികളുടെ ഭാഗമായി സുഹൈലിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും നിലവിൽ ഇയാൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. കേസിലെ മറ്റ് നാല് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags: suhail shahjahan
Share
Tweet
Send
Share

Latest stories from this section

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ്  നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

Latest News

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ്  നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ് നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology