അഞ്ചാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ; കടുംകൈ മാതാവ് വഴക്കുപറഞ്ഞതിന് പിന്നാലെ
കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം.കടയ്ക്കൽ ദർപ്പക്കാട് പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം മാളു ദമ്പതികളുടെ മകൾ ...








