ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് മർദ്ദിച്ചും കഴുത്ത് ഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും; കുറ്റമേറ്റ് സഹോദരീ ഭർത്താവ്
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ നഴ്സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് കുറ്റം സമ്മതിച്ചതായി സൂചന. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ ഹരികൃഷ്ണയാണ് ...








