രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്
രാവിലെ 7 മണിക്കും 11 മണിക്കും ഇടയിലുള്ള സമയം ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതലുള്ള സമയമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളും ...








