മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രാത്തിരക്കുള്ള റൂട്ടെന്ന ചരിത്ര നേട്ടം സ്വന്തമാക്കി തിരുവനന്തപുരം - മംഗളൂരു ...








