യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്വർ’ നീട്ടി
ഡബ്ലിൻ: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷങ്ങൾക്കും വർഷാവസാന യാത്രകൾക്കും സഞ്ചാരികൾക്ക് വലിയ ആശ്വാസവുമായി അയർലൻഡ്. ഷോർട്ട്-സ്റ്റേ വിസ വെയ്വർ പ്രോഗ്രാം ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ പൗരന്മാർക്കായി അയർലൻഡ് ...








