Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

by Brave India Desk
Nov 20, 2026, 01:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി ബന്ധത്തിന് പുതിയ ഊർജ്ജം പകർന്നുകൊണ്ട് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലെൻ ഷാ) നവംബർ 22, 23 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനങ്ങളിൽ ഒന്നാണിത്.

കാഠ്മണ്ഡുവിൽ നിന്ന് 34 അംഗ ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം ന്യൂഡൽഹിയിലെത്തുന്നതെന്ന് നേപ്പാൾ വിദേശകാര്യ സെക്രട്ടറി അമൃത് ബഹാദൂർ റായ് അറിയിച്ചു.

Stories you may like

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

നവംബർ 23 തിങ്കളാഴ്ച ഇരു പ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തും. ഊർജ്ജം, വ്യാപാരം, സാമ്പത്തിക ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളും ചേർന്ന് നിരവധി ഊർജ്ജ പദ്ധതികൾ സംയുക്തമായി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ സഹകരണം ഉറപ്പാക്കുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. തുടർന്ന് സംയുക്ത വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഇരുനേതാക്കളും പ്രധാനമന്ത്രി മോദി ഒരുക്കുന്ന ഉച്ചവിരുന്നിലും പങ്കെടുക്കും.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിക്കുന്ന ബാലേന്ദ്ര ഷാ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്ന നേപ്പാൾ-ഇന്ത്യ ബിസിനസ് ഫോറത്തിലും അദ്ദേഹം മുഖ്യാതിഥിയാകും.

സന്ദർശനത്തിന്റെ അജണ്ടകൾക്ക് അന്തിമരൂപം നൽകുന്നതിനായി നേപ്പാളിലെ പുതിയ ഇന്ത്യൻ അംബാസഡർ സുധാകർ ദലേല ബുധനാഴ്ച ബാലേന്ദ്ര ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ കൈമാറിയ അംബാസഡർ, സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു.

നേപ്പാളിലെ രസുവ-ഭോടെകോശി  മേഖലയിലുണ്ടായ പ്രളയദുരന്തത്തിൽ ഇന്ത്യ നൽകിയ അടിയന്തര സഹായങ്ങൾക്ക് ബാലേന്ദ്ര ഷാ നന്ദി അറിയിച്ചു. 1,751 കിലോമീറ്റർ തുറന്ന അതിർത്തി പങ്കിടുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ സന്ദർശനം വഴിയൊരുക്കും.

Tags: Narendramodinepal pm belen shah visit indianepal prime ministerNEPAL. INDIA
Share
Tweet
Send
Share

Latest stories from this section

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

Latest News

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ബാലെൻ ഷാ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം നവംബർ 22, 23 തീയതികളി

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology