കേസ് നീട്ടിവെക്കുന്നത് പതിവായി; വിവാഹമോചനകേസിലെ കക്ഷി ജഡ്ജിയുടെ വാഹനം അടിച്ചു തകർത്തു
പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പില്‍ ജഡ്ജിയുടെ വാഹനം അടിച്ചു തകർത്തു.മംഗലാപുരത്ത് താമസിക്കുന്ന ജയപ്രകാശ് എന്ന അമ്പത്തിയഞ്ചുകാരനാണ് അക്രമം നടത്തിയത്. ജഡ്ജി ജി.ആർ.ബിൽകുലിന്റെ കാറാണ് തകർത്തത്. വിവാഹമോചന ഹര്‍ജിയില്‍ ...








