K S Sethumadhavan

കെ എസ് സേതുമാധവൻ അന്തരിച്ചു

കെ എസ് സേതുമാധവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ ...

Latest News