അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്സേനയുടെ കരിയർ റീക്യാപ്പ്!
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ വാരിക്കൂട്ടിയിട്ടും ഒരിക്കൽപ്പോലും ദേശീയ ടീമിന്റെ ജഴ്സി അണിയാൻ അവസരം ലഭിക്കാത്ത താരം. ഏകദേശം രണ്ട് പതിറ്റാണ്ടായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികവ് ...









