Monday, October 14, 2019

Tag: kummanam rajashekaran

കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ കുമ്മനത്തിന് തുലാഭാരം

കൊല്ലം കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി തിരുവനന്തപുരത്തെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഇതൊടൊപ്പം ക്ഷേത്രത്തിലെ ആചാരമായ മണിക്കെട്ടല്‍ ചടങ്ങിലും കുമ്മനം സംബന്ധിച്ചു.ഇതിന്റെ ചിത്രങ്ങള്‍ കുമ്മനം ...

”മോദിയുടെ തിരുവനന്തപുരം റാലിയില്‍ പങ്കെടുക്കാന്‍ രണ്ട് കാരണങ്ങള്‍”തുറന്ന് പറഞ്ഞ് ടിപി ശ്രീനിവാസന്‍

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപിയുടെ സങ്കൽപ് റാലിയിൽ കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശകാര്യവിദഗ്‍ധനും മുൻ അംബാസിഡറുമായ ടി.പി ശ്രീനിവാസന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ആദ്യമായാണ് ടി പി ...

കുളം വൃത്തിയാക്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കുമ്മനം

കാലാവസ്ഥാ ദിനത്തില്‍ കുളം വൃത്തിയാക്കി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മരുതംകുഴി ക്ഷേത്രത്തിനു സമീപം ചിറ്റാന്‍കര കോട്ടൂര്‍ കോണം കുളമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം ...

കുപ്രചരണങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍;പത്തനംതിട്ട സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല: കുമ്മനം രാജശേഖരന്‍

പത്തനംതിട്ട സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ല,എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രി, അമിത് ഷാ അടങ്ങിയ ഉന്നതകമ്മിറ്റി തീരുമാനിക്കുമെന്ന്  തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍.പ്രഖ്യാപനം നീളുന്നത് നടപടി ക്രമങ്ങള്‍ കാരണമാണെന്നും ഇന്നും ...

കവയിത്രി സുഗതകുമാരിയുടെ അനുഗ്രഹത്തോടെ കുമ്മനം തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ പ്രചാരണം തുടങ്ങി. കവയിത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നു തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ തുടക്കം. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് ...

‘ശശികല പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ല; സതീശന്റേത് രാഷ്ട്രീയ ലക്ഷ്യം’,; പിന്തുണയുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ശശികലയ്‌ക്കെതിരെ വി ഡി സതീശന്‍ പരാതി നല്കിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ...

‘ശ്രീകൃഷ്ണ ജയന്തി അട്ടിമറിക്കാന്‍ ശ്രമം, കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള നീക്കങ്ങള്‍ സിപിഎം നടത്തുന്നു’, കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി തലശ്ശേരി മണ്ഡലം ഉപാദ്ധ്യക്ഷന്‍ കെകെ പ്രേമന് നേരയുള്ള വധഭീഷണിയും ...

കേരളത്തില്‍ നിയമവാഴ്ചയില്ലാതായെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമവാഴ്ചയില്ലാതായെന്ന് ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇടതുസര്‍ക്കാര്‍ സ്വജനരാഷ്ട്രീയം നടപ്പാക്കുകയാണ്. നിയമത്തിന്റെയും ഭരണത്തിന്റെയും യാതൊരാനുകൂല്യവും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സി. പി. എം ...

കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കെ. രാധാകൃഷ്ണനെതിരെ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കി.  ഇന്ത്യന്‍ ...

Latest News