lady found dead

മലപ്പുറത്ത് യുവതി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഷെമീറിനായി അന്വേഷണം

മലപ്പുറം: മലപ്പുറം വാഴക്കാട്ട് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാക്കിറ എന്ന ഇരുപത്തിയേഴുകാരിയുടെ മൃതദേഹമാണ് കഴുത്തില്‍ കയര്‍ മുറുക്കിയ നിലയില്‍ വീട്ടിനുളളില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം ...

Latest News