വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്
കൊച്ചി: ബിസിനസ്സുകാരനായ ആന്റണി തട്ടിലുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചും, വിവാഹത്തിന് മുൻപ് വീട്ടിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വെളിപ്പെടുത്തി പ്രിയ നടി കീർത്തി സുരേഷ്. 15 വർഷത്തോളം നീണ്ട ...








