സ്വത്ത് തർക്കം : മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ടാനച്ഛന് അറസ്റ്റില്‍
പേരാവൂര്‍(കണ്ണൂര്‍): സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ രണ്ടാനച്ഛന് മുഖത്ത് ആസിഡൊഴിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചതായി കേസ്. മണത്തണയിലെ ചേണാല് വീട്ടില്‍ ബിജുവിനെ (50) രണ്ടാനച്ഛനായ മാങ്കുഴി ജോസ് (67) മുഖത്ത് ആസിഡൊഴിച്ച ...








