തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിൽ പരിപാടികൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കോർപ്പറേഷൻ നടപടിയെച്ചൊല്ലി പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ. പൊതുജനങ്ങളുടെ സുരക്ഷയും സമാധാനപരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനാണ് പരിപാടികൾക്ക് ...








