മാമ്പഴ കയറ്റുമതിയിൽ പാകിസ്താന് ഇറാൻ്റെ കൊട്ട്; ഗൾഫ് വിപണി കൈവിടുന്നു, ഉൽപാദനത്തിൽ ഇന്ത്യ രാജാവ്, പക്ഷേ കയറ്റുമതിയിൽ പിന്നിൽ!
പാകിസ്ഥാന്റെ മാമ്പഴ വിപണിയെയും പശ്ചിമേഷ്യയിലെ സംഘർഷം പിടിച്ചുലയ്ക്കുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുകയും പാക്കിസ്ഥാന്റെ മാമ്പഴ കയറ്റുമതിക്ക് വലിയ ...








