‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ന്റെ 138-ാം പതിപ്പിൽ രാജ്യത്തിന്റെ സുരക്ഷാ നയങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനെക്കുറിച്ചും പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവെച്ചു. ...
























