സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ കാട്ടിൽ ഒളിപ്പിച്ചിരുന്ന വൻ സ്ഫോടകവസ്തു ശേഖരവും മാവോയിസ്റ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഗാരപട്ടി പൊലീസ് സ്റ്റേഷൻ ...








