സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി
വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട്, 'മയിൽപ്പീലി' യങ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല മത്സരങ്ങൾ നടത്താൻ കേരള ഹൈക്കോടതി ഇടക്കാല അനുമതി നൽകി. പരീക്ഷയ്ക്ക് നേരത്തെ ...








