വിവിധ പരീക്ഷകളിൽ ഉന്നത വിജയം; വിദ്യാർത്ഥികളെ അനുമോദിച്ച് നെല്ലിക്കുഴി ചിറളാട് ഏഴാം വാർഡ്
എറണാകുളം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ എസ്എസ്എൽസി- പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചിറളാട് ഏഴാം വാർഡ് മെമ്പർ സിന്ധു പ്രവീണിന്റെ നേതൃത്വത്തിൽ വൈഭവ് എന്ന ...








