Operation Sindhu

ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം

ഓപ്പറേഷൻ സിന്ധു തുടരുന്നു : അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽതുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കുമെന്നാണ് വിവരം. 350 ലേറെ പേരുടെ അഭ്യർത്ഥനകിട്ടിയതായി ...

ഇന്ത്യൻ പൗരൻ ആണെന്നതിൽ അഭിമാനം തോന്നുന്നു ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ഇറാനിൽ നിന്നും നാട്ടിലെത്തിയവർ

ഇന്ത്യൻ പൗരൻ ആണെന്നതിൽ അഭിമാനം തോന്നുന്നു ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ഇറാനിൽ നിന്നും നാട്ടിലെത്തിയവർ

ന്യൂഡൽഹി : ഇന്ത്യൻ എംബസി നേതൃത്വം നൽകിയ സമയോചിതമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ ബാച്ച് ന്യൂഡൽഹിയിൽ എത്തിച്ചേർന്നു. 110 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ ...

ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം

ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർസ്വദേശികളാണ്. 20 പേർ മറ്റു ...

Latest News