കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആധുനികവൽക്കരണത്തിനും പ്രഹരശേഷി വർദ്ധിപ്പിക്കുന്നതിനും വലിയ കുതിപ്പേകി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അറുപതിലധികം പുതിയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും സേനയുടെ ഭാഗമാകുന്നു. ഇതിന്റെ ഭാഗമായി, ...








