ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനും സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുമായി പാകിസ്ഥാനും തജിക്കിസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച 'ദോസ്തി-III' (Dosti-III) സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി. പാകിസ്ഥാനിലെ ചെറാത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻസ് ...








