പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ
കോട്ടയം: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ അയ്യപ്പഭക്തിഗാനം ആലപിക്കുന്നത് തടയാൻ ശ്രമിച്ചയാളെ വേദിയിൽ നിന്നും ഇറക്കിവിട്ട് മതസൗഹാർദ്ദത്തിന്റെ മാതൃക തീർത്ത് പള്ളിക്കമ്മിറ്റിയും വിശ്വാസികളും. പാലാ കിഴപറയാർ സെന്റ് ...








