Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

by Brave India Desk
Nov 24, 2026, 10:26 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും പുതിയ തലത്തിലേക്ക് കടക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം കടുക്കുന്നതിനിടെ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ചോദ്യങ്ങളുമായി അമൽ ഉണ്ണിത്താൻ രംഗത്തെത്തി. എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്ന് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Stories you may like

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

കോൺഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തർക്കങ്ങൾ കാണുമ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് അമലിന്റെ കുറിപ്പ് തുടങ്ങുന്നത്. മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ലെന്നും, ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും ആ പഴയ രാഷ്ട്രീയ തിരക്കഥ ആവർത്തിക്കുകയാണോ എന്നും അമൽ ചോദിക്കുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ അണിയറയിൽ നടക്കുന്നതെന്നും അമൽ ഉണ്ണിത്താൻ സംശയം പ്രകടിപ്പിച്ചു.

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കൽ ചെയർ മത്സരമാണോയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. തന്റെ സംശയങ്ങൾക്ക് കോൺഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നൽകണമെന്നും അമൽ ആവശ്യപ്പെട്ടു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റപ്പോൾ മുതൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ പാർട്ടിയിൽ പുകയുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ തന്നെ പരസ്യമായി ആഭ്യന്തരമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

അമൽ ഉണ്ണിത്താന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Tags: ramesh chennithalaAmal Unnithan
Share
Tweet
Send
Share

Latest stories from this section

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

Latest News

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ബ്രഹ്മോസ് കരുത്ത്’; ഏഷ്യൻ ശക്തികേന്ദ്രങ്ങളുടെ പോരാട്ടത്തിൽ ചൈനയ്ക്ക് തൊട്ടരികിലെത്തി ഇന്ത്യ, ഞെട്ടിക്കുന്ന റിപ്പോർട്ട്

ബ്രഹ്മോസ് കരുത്ത്’; ഏഷ്യൻ ശക്തികേന്ദ്രങ്ങളുടെ പോരാട്ടത്തിൽ ചൈനയ്ക്ക് തൊട്ടരികിലെത്തി ഇന്ത്യ, ഞെട്ടിക്കുന്ന റിപ്പോർട്ട്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

വധശിക്ഷയും അറസ്റ്റ് ഭീഷണിയും അവഗണിച്ച് മടങ്ങിവരവിനൊരുങ്ങി ഷെയ്ഖ് ഹസീന’; ഡിസംബർ 16-ന് ധാക്കയിലെത്തുമെന്ന് പ്രഖ്യാപനം, വിമാനം ഒരുക്കണമെന്ന് ആവശ്യം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

സിം കാർഡ് ഇനി ഇണയ്‌പ്പു സില്ലു, ഫെയ്സ് വാഷ് മുഖം തുലക്കി’; 43 ഇംഗ്ലീഷ് വാക്കുകൾക്ക് കൂടി തനി തമിഴ് പദങ്ങളുമായി തമിഴ്നാട്, 

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്’; ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്’; ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies