പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി
സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അയോധ്യയെ 'സനാതന തീർത്ഥാടനത്തിന്റെ ആഗോള തലസ്ഥാനമാക്കി' മാറ്റുമെന്ന അഖിലേഷ് യാദവിന്റെ പ്രഖ്യാപനത്തിനെതിരെ ഭാരതീയ ജനതാ പാർട്ടി രൂക്ഷമായ തിരിച്ചടി നൽകി. ...








