paravur taluk hospital

പറവൂർ താലൂക്ക് ആശുപത്രിയില്‍ ഏറ്റുമുട്ടല്‍; അത്യാഹിതവിഭാഗം തകര്‍ത്തു

പറവൂര്‍: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. മൂന്നംഗ സംഘം പരസ്പരം ഏറ്റുമുട്ടി അത്യാഹിത വിഭാഗം അടിച്ചുതകര്‍ത്തു. കാബിനും ഉപകരണങ്ങളും നശിപ്പിച്ചു. പൊലീസ് എത്തിയാണ് ഇവരെ ...

Latest News