രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം
സംവിധായകൻ നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: റൈസ് ഓഫ് എ ലെജൻഡിനെ' (Ramayana: Rise of a Legend) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...








