സിദ്ധാർത്ഥന് നേരെയുള്ള അക്രമം നിസ്സാരവൽകരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ; മുഴുവൻ മാദ്ധ്യമ സൃഷ്ടിയെന്നും എസ് എഫ് ഐ യെ പറയരുതെന്നും വാദം
പൂക്കോട്: മാദ്ധ്യമങ്ങൾ പറയും പോലുള്ള മർദ്ധനമൊന്നും സിദ്ധാർത്ഥന് നേരെ ഉണ്ടായിട്ടില്ല എന്ന വാദവുമായി ഒരു സംഘം വിദ്യാർത്ഥികൾ. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഒരു സംഘം വിദ്യാർത്ഥികൾ അക്രമ സംഭവത്തെ ...








