മുഖ്യമന്ത്രിയുടെ നാട്ടിൽ പട്ടിണി മരണം; സംഭവം മൂടിവെക്കാൻ ശ്രമമെന്ന് ആരോപണം
കണ്ണൂർ: മുഖ്യമന്ത്രിയുടെ നാട്ടിൽ എഴുപതുകാരൻ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞത് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന അബ്ദുൾ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിലെ ...







