മസ്തിഷ്‌ക മരണം സംഭവിച്ച പിതാവിന് സര്‍ജറിയും വെന്റിലേറ്ററും; രാജഗിരി ആശുപത്രിയുടെ പകല്‍കൊള്ളക്കെതിരെ രമാ ജോര്‍ജ്ജ്
എറണാകുളം: മസ്തിഷ്‌ക മരണം സംഭവിച്ച പിതാവ് രക്ഷപ്പെടുമെന്ന വാഗ്ദാനത്തില്‍ ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററില്‍ കിടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ലോക് ജനശക്തി പാര്‍ട്ടി നാഷണല്‍ സെക്രട്ടറി ...







