ബി.ജെ.പി രാജ്യസഭാ എം.പി രാംറാവു വഡ്കുട്ടെ അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ
ഭാരതീയ ജനതാ പാർട്ടിയുടെ രാജ്യസഭാ എം.പിയും മഹാരാഷ്ട്രയിലെ മുതിർന്ന നേതാവുമായ ഡോ. രാംറാവു സഖാറാം വഡ്കുട്ടെ (72) അന്തരിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...








