Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

by Brave India Desk
Nov 22, 2026, 03:15 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

സംസ്ഥാനത്ത് അംഗീകൃതമല്ലാത്തതും അപകടകരമായ രാസവസ്തുക്കൾ അടങ്ങിയതുമായ സൗന്ദര്യവർദ്ധക ക്രീമുകളുടെ വിൽപ്പനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ വ്യാപകമായ പരിശോധനകളും ആവശ്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം അരീക്കോട് ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ‘ദുബായ് നിർമ്മിത’ ഫെയർനസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ച ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Stories you may like

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

ഓൺലൈൻ വഴിയും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടും ലഭിക്കുന്ന, നിർമ്മാണ വിവരങ്ങൾ വ്യക്തമല്ലാത്ത മുഖലേപനങ്ങളും ക്രീമുകളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ലെന്നും, പലപ്പോഴും ഇവ ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമിത അളവിൽ മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാനും വിപണിയിൽ പരിശോധന കർശനമാക്കാനും എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസും ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

17-കാരി ഉപയോഗിച്ച ക്രീമിൽ അനുവദനീയമായതിലും 12,500 മടങ്ങ് അധികം മെർക്കുറിയാണ് പരിശോധനയിൽ കണ്ടെത്തിയത്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറിയുടെ അനുവദനീയമായ അളവ് വെറും ഒരു പി.പി.എം (പാർട്സ് പെർ മില്യൺ) മാത്രമായിരിക്കെ, പെൺകുട്ടി പുരട്ടിയ ക്രീമിൽ 1.25 ശതമാനം മെർക്കുറിയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. തുടർച്ചയായി ക്രീം ഉപയോഗിച്ചതോടെ ത്വക്കിലൂടെ ശരീരത്തിനുള്ളിലെത്തിയ മെർക്കുറി പെൺകുട്ടിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും വിദഗ്ദ്ധ ചികിത്സയിലൂടെ പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും ഓൺലൈൻ വഴിയും കടകൾ വഴിയും വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Tags: k . muraleedharan
Share
Tweet
Send
Share

Latest stories from this section

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

Latest News

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ’;മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ’;മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

നേപ്പാൾ വ്യോമാതിർത്തി വഴി സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്ത്യ

നേപ്പാൾ വ്യോമാതിർത്തി വഴി സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്ത്യ

നമ്മുടെ ജനങ്ങൾ മികച്ചത് അർഹിക്കുന്നില്ലേ?’; കയറ്റുമതി ഗുണനിലവാരമെന്ന വേർതിരിവിനെതിരെ ഇന്ത്യൻ കമ്പനികൾക്ക് മോദിയുടെ രൂക്ഷ വിമർശനം

നമ്മുടെ ജനങ്ങൾ മികച്ചത് അർഹിക്കുന്നില്ലേ?’; കയറ്റുമതി ഗുണനിലവാരമെന്ന വേർതിരിവിനെതിരെ ഇന്ത്യൻ കമ്പനികൾക്ക് മോദിയുടെ രൂക്ഷ വിമർശനം

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

ചിലരെ മാത്രം കൊതുകുകൾ വളഞ്ഞിട്ട് കടിക്കുന്നത് എന്തുകൊണ്ട്?’; പ്രിയപ്പെട്ട രക്തഗ്രൂപ്പ് ഏതെന്ന് കണ്ടെത്തി ശാസ്ത്രലോകം, ഞെട്ടിക്കുന്ന കാരണങ്ങൾ അറിയാം

ചിലരെ മാത്രം കൊതുകുകൾ വളഞ്ഞിട്ട് കടിക്കുന്നത് എന്തുകൊണ്ട്?’; പ്രിയപ്പെട്ട രക്തഗ്രൂപ്പ് ഏതെന്ന് കണ്ടെത്തി ശാസ്ത്രലോകം, ഞെട്ടിക്കുന്ന കാരണങ്ങൾ അറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies