Republic Day 2021

റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനമായി രാമക്ഷേത്രത്തിന്റെ മാതൃകയുള്ള ടാബ്ലോയുമായി ഉത്തർ പ്രദേശ്

റിപബ്ലിക്​ ദിനപരേഡില്‍ രാമക്ഷേത്രവുമായി യു.പി; സൂ​ര്യക്ഷേത്രവുമായി ഗുജറാത്ത്​

ന്യൂഡല്‍ഹി: റിപബ്ലിക്​ ദിനപരേഡില്‍ രാമക്ഷേത്രത്തിന്‍റെ നിശ്​ചലദൃശ്യവുമായി ഉത്തര്‍പ്രദേശ്​. രാമക്ഷേത്രത്തി​നൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്​ചലദൃശ്യത്തിലുണ്ട്​. വാല്‍മീകി രാമായണം രചിക്കുന്നതാണ്​ നിശ്​ചലദൃശ്യത്തിന്‍റെ തുടക്കത്തില്‍. മധ്യഭാഗത്ത്​ രാമക്ഷേത്രവും പിന്നീട്​ രാമായണത്തിലെ ...

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

ലഡാക്ക്: ലഡാക്കില്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകയുമായി കൊടുംതണുപ്പിനെ പോലും വകവയ്ക്കാതെ ഐടിബിപി ഉദ്യോഗസ്ഥര്‍ മാര്‍ച്ച്‌ നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ ...

കോവിഡ് മഹാമാരിയെ പ്രതിരോധിച്ച് രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

കോവിഡ് മഹാമാരിയെ പ്രതിരോധിച്ച് രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

രാ​ജ്യം ഇ​ന്ന് 72-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ഡല്‍ഹി രാജ്പഥില്‍ തടസ്സമില്ലാതെ നടക്കും. എന്നാല്‍ പരേഡില്‍ പങ്കെടുക്കുന്ന ...

റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനമായി രാമക്ഷേത്രത്തിന്റെ മാതൃകയുള്ള ടാബ്ലോയുമായി ഉത്തർ പ്രദേശ്

റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനമായി രാമക്ഷേത്രത്തിന്റെ മാതൃകയുള്ള ടാബ്ലോയുമായി ഉത്തർ പ്രദേശ്

ഈ വരുന്ന 2021 റിപ്പബ്ലിക് ദിനത്തിൽ, അയോദ്ധ്യയിൽ നിർമ്മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയെ ആണ് ടാബ്ലോയായി ഉത്തർപ്രദേശ് സർക്കാർ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അയോദ്ധ്യ, ശ്രീരാമൻ എന്നിവരുമായി ബന്ധപ്പെട്ട സംസ്കാരം, ...

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റായി ഈ 28കാരി

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റായി ഈ 28കാരി

ദില്ലി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ് ഭാവ്ന കാന്ത്. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ് എന്ന ...

ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ ശരണം വിളിയും. ബ്രഹ്മോസ് മിസൈല്‍ റെജിമെന്റായ 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് 'സ്വാമിയേ ശരണമയ്യപ്പ' വിളിച്ച്‌ രാജ്യത്തിന്റെ റിപബ്ലിക് ...

Latest News