സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!
കോഴിക്കോട്: സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയെ പരസ്യമായി വെല്ലുവിളിച്ച് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരി. ജമാഅത്തെ ഇസ്‌ലാമി ...










