ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന
വടക്കുകിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ...








