sidharth shukla

ബിഗ്‌ബോസ് വിജയി നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

ബിഗ്‌ബോസ് വിജയി നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി ...

Latest News