ഉമിനീരിലൂടെ ഗർഭിണിയാണോ എന്നറിയാം; പുത്തൻ കണ്ടുപിടുത്തവുമായി സ്റ്റാർട്ടപ്പ് കമ്പനി
ഉമിനീരിലൂടെ ഗർഭിണിയാണോ എന്ന് അറിയാനുള്ള പുതിയ കണ്ടുപിടുത്തം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി. സ്പിറ്റ് ടെസ്റ്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് ഒരാൾ ...








