ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി
ഭാരതത്തിൽ നിർമ്മിച്ച കായിക ഉപകരണങ്ങൾ ലോകമെമ്പാടുമുള്ള വിദേശ താരങ്ങളും കളിക്കളങ്ങളിൽ ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കായിക മേഖല അനുദിനം ശക്തമായ ...








