‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (ATS). പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (Jaish-e-Mohammed) ബന്ധമുള്ള സംശയാസ്പദനായ ...








