‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: വിദേശയാത്രയ്ക്കായി കോടതിയുടെ ഇളവ് തേടിയ മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്രയധികം ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾക്ക് എങ്ങനെയാണ് വിമാനത്തിൽ യാത്ര ചെയ്യാനും ...








