The high-level review will focus on the security scenario

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് കമ്മിറ്റി അടിയന്തര യോഗം നാളെ

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് കമ്മിറ്റി അടിയന്തര യോഗം നാളെ

ന്യൂഡൽഹി; ജമ്മു കാശ്മീർ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ നാളെ ഉന്നതതല സുരക്ഷാ ക്യാബിനറ്റ് യോഗം ചേരുമെന്ന് സൂചന.   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയിരിക്കും  സുരക്ഷ സംബന്ധിച്ച കാബിനറ്റ് ...

Latest News