വാഴ കൃത്യതാ കൃഷിക്ക് ധനസഹായവുമായി സർക്കാർ;അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ന്
കണ്ണൂർ; നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് സബ്‌സിഡിയുമായി കൃഷിവകുപ്പ്. കണ്ണൂർ ജില്ലാ പദ്ധതിയിലാണ് 55 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന ഈ പദ്ധതിയുടെ ...








